Wed. Jan 22nd, 2025
ബെയ്‌ജിങ്‌:

കൊറോണ വൈറസ് ബാധ മൂലം ചൈനയിലെ വന്‍കിട പദ്ധതികളെല്ലാം പ്രതിസന്ധിയിൽ. പുതിയ വ്യാപാര കരാറുകളെല്ലാം  മുടങ്ങിക്കിടക്കുന്നതോടൊപ്പം  അയല്‍രാജ്യങ്ങളിലേക്ക് റെയില്‍വെ, പോര്‍ട്ട്, ഹൈവേകള്‍ എന്നിവ നീട്ടാനുള്ള ചൈനീസ് പ്രെസിഡന്റിന്റെ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ഇലക്‌ട്രോണിക് ഉത്പാദനത്തിലും കുറവ് വന്നുവെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

By Arya MR