Thu. Jan 23rd, 2025
ആലപ്പുഴ:

കൊറോണ ബാധിച്ചെന്ന സംശയത്തെ തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരാളെ കൂടി പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരാണ് ഇത് വ്യക്തമാക്കിയത്.കേരളത്തിൽ ഇതുവരെ 3 പേരെ കൊറോണ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിൽ രണ്ട് പേർ അസുഖം ഭേതമായതിനെ തുടർന്ന് ആശുപത്രി വിട്ടു. കോറോണയെ തുടർന്ന് ചൈനയിൽ ഇതുവരെ 1800 ഓളം പേരാണ് മരിച്ചത്.