Wed. Jan 22nd, 2025
ദില്ലി:

പൗരത്വ നിയമത്തിനെതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിനെതിരെ ബിജെപി നേതാവ് നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമരം ഗതാഗത തടസം സൃഷ്ടിക്കുന്നുവെന്ന് കാട്ടി നൽകിയ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ മറുപടി നൽകും.  അനിശ്ചിത കാലത്തേക്ക് പൊതുവഴി അടച്ചിടാനാവില്ലെന്ന് കോടതി നേരത്തെ അറിയിച്ചിരുന്നു. കോടതി നിര്‍ദ്ദേശിച്ചാല്‍ സമരം രാംലീലാ മൈതാനത്തേക്ക് മാറ്റാമെന്ന് അറിയിച്ചിരുന്നു.

By Arya MR