Mon. Dec 23rd, 2024

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യേണ്ടെന്ന് അമേരിക്കൻ സെനറ്റ് തീരുമാനം. ട്രംപ് അധികാര ദുർവിനിയോഗം നടത്തിയെന്നും  കോണ്‍ഗ്രസിന്‍റെ അന്വേഷണം തടസ്സപ്പെടുത്തിയെന്നും പ്രതിപക്ഷത്തിന് തെളിയിക്കാൻ സാധിച്ചില്ല.  ഇതോടെ നാലുമാസത്തെ ഇംപീച്ച്മെന്‍റ് വിചാരണയ്ക്കാണ് അവസാനമായത്. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 2 .30 ന് നടന്ന വോട്ടെടുപ്പിൽ 48 ന് എതിരെ 52 വോട്ടുകള്‍ക്കാണ് ട്രംപിനെതിരായ പ്രമേയം തള്ളിയത്.

By Arya MR