Wed. Dec 18th, 2024
ന്യൂഡൽഹി:

 
വരുമാനം കുറവായതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ റെയിൽ‌വേയുടെ പ്രവർത്തന അനുപാതം മെച്ചപ്പെടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു. തങ്ങൾ ഇപ്പോൾ സമ്മർദ്ദത്തിലാണെന്നും എന്നാൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിച്ച് , ചെലവുകൾ യുക്തിസഹമാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വർഷത്തിൽ 95% പ്രവർത്തന അനുപാതമാണ് റെയിൽ‌വേ പ്രതീക്ഷിക്കുന്നത്.