Sat. Jan 18th, 2025
ന്യൂ ഡൽഹി:

കഴിഞ്ഞ വർഷം  വിറ്റുപോയ  മുൻനിര 5 ജി സ്മാർട്ട്ഫോൺ ആണ് ഹുവായി. 2019 ൽ  ഏറ്റവും കൂടുതൽ വിറ്റുപോയ 5 ജി സ്മാർട്ട് ഫോൺ ഹുവായിയാണെന്ന് സ്ട്രാറ്റജി അനലിറ്റിക്സ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 37 ശതമാനം വിപണി ഓഹരിയാണ് ഹുവായിക്കുള്ളത്. 6.9 ശതമാനം ദശലക്ഷം ഫോണുകളാണ് കഴിഞ്ഞ വർഷം വിറ്റത്. ഹുവായിയുടെ  ഏറ്റുവും കൂടുതൽ ഫോണുകൾ എത്തിയിരുന്നത് ചൈനയിൽ ആണ്. 36 ശതമാനം വിപണി വിഹിതത്തോടെ സാംസങിനാണ് രണ്ടാം സ്ഥാനം.