Mon. Dec 23rd, 2024
മഹാരാഷ്ട്ര:

നവനിർമാൺ സേന സ്ഥാപകൻ  രാജ് താക്കറെ പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള തന്റെ പുതിയ നിലപാട് വ്യക്തമാക്കി.  ഫെബ്രുവരി 9 ന് സംഘടിപ്പിക്കാനിരിക്കുന്ന റാലി പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചല്ലായെന്നും രാജ് താക്കറെ പറഞ്ഞു.  പൗരത്വ നിയമഭേദഗതിയെ പിന്തുണക്കില്ല. പക്ഷേ, പാക്കിസ്ഥാനി, ബംഗ്ലാദേശി അനധികൃത കൂടിയേറ്റക്കാരെ പിന്തുണച്ച് പ്രതിഷേധിക്കുന്നവരെ പിന്തുണക്കില്ലായെന്നുമാണ് താക്കറെ വ്യക്തമാക്കിയത്.