Thu. Jan 23rd, 2025
കൊച്ചി:

നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസര്‍ സുനി ജയിലിൽ നിന്ന് ദിലീപിനെ ഫോണിൽ വിളിച്ചത് കരാർ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.  ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതില്‍ പ്രത്യേക വിചാരണ വേണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ദിലീപ് തെറ്റായ വാദമുയര്‍ത്തി വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കൂട്ടിച്ചേർത്തു. കേസിലെ വിചാരണ  വ്യാഴാഴ്ച തുടങ്ങും. ഒന്നാം സാക്ഷിയെയാണ് ആദ്യം വിസ്തരിക്കുക. 

By Arya MR