Mon. Dec 23rd, 2024
കൊച്ചി:

വീട്ടിലേക്കു വേണ്ടതെല്ലാം ഒരു കുടകീഴിൽ അണിനിരത്തി കൊണ്ടുള്ള വനിതാ ഉത്സവ് ഷോപ്പിംഗ് മേളക്ക് കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ തുടക്കം. ബ്രാൻഡ് ഉല്പന്നങ്ങളെല്ലാം ആകർഷണമായ വിലക്കുറവിലാണ് ഒരുക്കിയിരിക്കുന്നത്.കിഡ്സ് സോണിൽ കുട്ടികൾക്കായി പലതരം ഗെയിമുകളും മരം കൊണ്ട് നിർമ്മിച്ച കളിപ്പാട്ടങ്ങളുമുണ്ട്. ശനി,ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതലും,മറ്റു ദിവസ്സങ്ങളിൽ 1 മുതൽ രാത്രി 9 വരെയുമാണ്പ്ര വേശനം.തൈക്കുടം,കടവന്ത്ര,ഇടപ്പള്ളി,ആലുവ മെട്രോ സ്റ്റേഷനുകളിലെ കൗണ്ടറുകളിൽ ഉത്സവിന്റെ പ്രവേശന ടിക്കറ്റുകൾ ഡിസ്‌കൗണ്ട് നിരക്കിൽ ലഭിക്കും.