Mon. Dec 23rd, 2024
ഭോപ്പാൽ:

ശ്രീലങ്കയിൽ സീതയ്ക്കായി ക്ഷേത്രം നിർമ്മിക്കുമെന്ന് മധ്യപ്രദേശ് സർക്കാർ. രാമായണത്തിലെ ഐതീഹ്യ പ്രകാരം സീത തീയിലെരിക്കപ്പെട്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രദേശത്ത് ക്ഷേത്രം നിർമിക്കാനാണ് സർക്കാരിന്റെ നീക്കം.  ഈ ആശയം ശിവരാജ് ചൗഹാന് കീഴിലുള്ള ബിജെപി സർക്കാർ നേരത്തെ മുന്നോട്ടുവെച്ചിരുന്നു. ശ്രീലങ്ക സന്ദർശനത്തിൽ ഈ ക്ഷേത്രത്തിനുള്ള തറക്കല്ല് ഇട്ടതായും മറ്റ് അനുമതികളെല്ലാം ലഭിച്ചതായും ചൗഹാൻ അവകാശപ്പടുന്നു. 

By Arya MR