Fri. Apr 26th, 2024
തിരുവനന്തപുരം:

 
മലയാള സിനിമയിലെ ആദ്യകാല നടി ജമീലാ മാലിക്ക് (73) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ച് സിനിമയിലെത്തിയ ആദ്യ മലയാളി വനിതയായിരുന്നു ജമീല. എഴുപതുകളിൽ സിനിമയെ പഠനവിഷയമാക്കിയ ശേഷം വെള്ളിത്തിരയിലേക്ക് എത്തിയ ജമീല ഏറെ ശ്രദ്ധ നേടിയിരുന്നു.  ലൈൻ ബസ്, റാഗിംഗ് എന്നിവയായിരുന്നു ആദ്യകാല ചിത്രങ്ങൾ.

By Athira Sreekumar

Digital Journalist at Woke Malayalam