Wed. Jan 22nd, 2025
കൊച്ചി ബ്യൂറോ:

 
ചൈനയില്‍ കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ സഹായാഭ്യര്‍ത്ഥനയുമായി മലയാളി വിദ്യാര്‍ത്ഥികള്‍. ചൈനയില്‍ ഹുബെയിലുള്ള ത്രീ ഗോര്‍ജസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നാലു പേര്‍ ലൈവ് വീഡിയോയില്‍ ആശങ്ക പ്രകടിപ്പിച്ച് കൊണ്ട് എത്തിയത്. 24 മലയാളി വിദ്യാർത്ഥികൾ അവിടെയുണ്ട്. ആകെ 83 ഇന്ത്യൻ വിദ്യാർത്ഥികളും.

അവിടെയുള്ള ഇന്ത്യക്കാരായ വിദ്യാർത്ഥികളുടെ പേരു വിവരങ്ങൾ ഇതാണ്:-

1. മോഹൻ കാൽ‌വിൻ സാം

2. അരിൻ രാജു

3. വാഴൂർ ശിവ ജ്യോതിസ്

4. എഡ്‌വിൻ വിക്ടർ ദിവ്യ രശ്മി

5. ആമി മേരി രാജൻ

6. മുസ്കാൻ

7. കീർത്തി അഗർവാൾ

8. അഭിഷേക് കുമാർ

9. വംശിക

10. ഗൌരവ് പാണ്ഡേ

11. അഞ്ജു കൃഷ്ണൻ

12. സൌമ്യ പാണ്ഡേ

13. അമല പോൾ

14. അശ്വതി രഘുനാഥ്

15. ഷിഹാസ് അബ്ദുൾ അസീസ്

16. അമ്മു പുത്തൻപുരവേലി സുധീന്ദ്രബാബു

16. ലയ ഓമനക്കുട്ടൻ

17. മുഹമ്മദ് നബീൽ അസ്‌ഗർ

18. ഫാത്തിമ ബൊ‌ഹ്‌റ

19. ജോൺസ് രാജ് സുലജ റെനിഷ

20. ജയകൃഷ്ണൻ അഹല്യ

21. റോനക് നായർ

22. ബഷീർ ഖാൻ

23. ഷരീഫ് ഖാൻ

24. വിജയൻ വിന്ദുജ

25. ഷറഫുദ്ദീൻ ഷഹാസ്

26. ബാബു ഫ്ലവർ വിജി കുമാരി അഞ്ജന

27. ചെംബ്രക്കുഴി കാന്താരി ആര്യ മോഹൻ

28. ലിസി സാജി സജിൻ

29. കുടുക്കിൽ വളപ്പത്തൊടി ജാസിർ

30. സുഭാഷ് ജ്യോതിഷ്

31, ഇരുപത്തിരണ്ടിൽ ചിറ സേവ്യർ നീനു

32. ഗോധാര ബൻ‌വാരിലാൽ

33. ജോസ് നിഖില

34. ഉമ്മർ അസ്കർ

35. ഭാസ്കർ രാഹുൽ രോഷൻ

36. ക്രിഷൻ

37. ലക്ഷ്മി ശീലൻ

38. നിമൽ യോഹന്നാൻ

39. നൈത്താനി സൌമ്യ

40. ഗെഹ്‌ന ഗെഹ്‌ലോട്ട്

41. സമൻ ഷെഗുഫ്ത

42. ഹീന പർവീൺ

43. ഗൌരവ് പൻ‌വർ

44. വരുൺ

45. ഷർമിള പ്രസാദ്

46. ചന്ദന വി പി

47. പ്രേം രാജ് സി.

48. പോരിയ കൌസ്തവ്

49. വിൽ‌സൻ സുജാത സജിത

50. ഷാന്ദില്യ സാഹിൽ

51. സച്ചിൻ കുമാർ

52. തങ്കം അനിൽ അനു

53. വീരേന്ദ്ര സിങ്

54. യാദവ് അഞ്ജലി

55. ഹിൽട്ടൻ പീറ്റർ ജെയിംസ്

56. അമൽ അശോക്

57. കുമാർ പങ്കജ്

58. കാർത്തിക് ലാൽ ദിലീപ് കുമാർ

59. ദീപുസൂധനൻ

60. ഐശ്വര്യ ബിശ്വാസ്

61. അലൻ ജോർജ്ജ് റോബി

62. ഹിമാംശു പട്ടേൽ

63. ആൻസി വിജയകുമാർ ഉഷ

64. വാസുദേവ്

65. ബരൻ‌വാൾ അനൂജ്

66. പ്രസാദ് അയോധ്യ

67. ബിൻസി വിജയകുമാർ ഉഷ

68. അൽത്താഫ് നസീർ

69. മുണ്ടവളപ്പിൽ മനോജ് പ്രകാശ്

70. ബാബു അരുൺ

71. ദേവരാജ് ബീനാകുമാരി ആൻസി രാജ്

72. അഭിലാഷ് മിനി അർജ്ജുൻ

73. ആദർശ് സുരേഷ് കുമാർ

74. സഞ്ജു വർഗീസ്

75. സ്റ്റെഫിൻ ജോയൽ

76. ആഷർ സുരേഷ് ബ്രൈറ്റ് മോസസ്

77. ശരൻ പ്രേം

78. അഭിരാം സുരേഷ് കുമാർ

79. അലി ഫാരിസ്

80. പുതിയ വീട്ടിൽ മുഹമ്മദ് റംഷീദ്

81. ഫിലിപ്പോസ് ജോസഫ്

82. അനന്ദുരാജ് ആർ

83. ശ്രീധർ വിജയകുമാർ

 

“കാന്റീൻ ഇപ്പോൾ തുറന്നിട്ടുണ്ട്. എന്നാലും അവിടെ തിരക്കാണ്. വിമാനസർവ്വീസുകൾ ഇപ്പോൾ ഉള്ള അടുത്തുള്ള നഗരങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് പോകാനായി വാഹനസൌകര്യം ലഭ്യമാക്കാൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അവരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഞങ്ങളുടെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ട്. മറുപടിയ്ക്കായി കാത്തിരിക്കുകയാണ്.” മലയാളി വിദ്യാർത്ഥി ഷഹാസ് വോക്ക് ജേണലിനോട് പറഞ്ഞു.