Fri. Apr 4th, 2025
ന്യൂ ഡല്‍ഹി:

പെട്രോകെമിക്കല്‍-റിഫൈനിങ്ങ് ലംബങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ റിലയന്‍സ് ഇന്‍റസ്ട്രി സൗദി അരാംകോയുമായി ചേരുന്നത് അവസരങ്ങള്‍ വിപുലീകരിക്കാനാണെന്ന് മാര്‍ക്കറ്റ് അനലിസ്റ്റ് ഫേര്‍മായ ബേര്‍ണ്‍സ്റ്റീന്‍. ഓയിൽ-കെമിക്കൽ ബിസിനസിലെ 20 ശതമാനം ഓഹരി അരാെകോയ്ക്ക് വില്‍ക്കാനുള്ള പ്രാഥമിക കരാറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഇന്ധനങ്ങളുടെ ചില്ലറ വ്യാപാരത്തിന്‍റെ 49 ശതമാനം യുകെ ആസ്ഥാനമായ മറ്റൊരു കമ്പനിക്ക് 7000 കോടിക്ക് വിറ്റിരുന്നു

 

By Arya MR