Thu. Dec 19th, 2024
തൃശ്ശൂര്‍:

പന്ത്രണ്ടാമത് രാമു കാര്യാട്ട് സ്മാരക പുരസ്‌കാരങ്ങള്‍ തൃശ്ശൂര്‍ നാട്ടിക ബീച്ചില്‍ നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ‘മാമാങ്ക’ത്തിലെ പ്രകടനത്തെ ആധാരമാക്കി മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും, ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലെ അഭിനയ മികവ് പരിഗണിച്ച് നൈല ഉഷയ്ക്ക് മികച്ച നടി എന്ന പുരസ്കാരവും നൽകി. നാട്ടികബീച്ച് ഫെസ്റ്റിനോടനുബന്ധിച്ച് സംവിധായകൻ രാമു കാര്യാട്ടിനെ വർഷാവർഷം ഓർക്കുന്നത് വലിയൊരു കാര്യമാണെന്ന്, മമ്മൂട്ടി വേദിയിൽ വെച്ച് പറഞ്ഞു.

By Athira Sreekumar

Digital Journalist at Woke Malayalam