Wed. Dec 18th, 2024
പ്യോങ്യാങ്:

വധശിക്ഷയ്ക്ക് വിധേയയായി എന്ന് കരുതപ്പെട്ടിരുന്ന ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിൽ ഉന്നിനും ഭാര്യയ്‌ക്കുപ്പോമാണ് സഹോദരിയായ കിം ക്യോങ് ഹൂയി എത്തിയത്. 2013 ൽ  ചാരപ്രവര്‍ത്തി ആരോപിച്ച് കിം ക്യോങ് ഹൂയിയുടെ ഭര്‍ത്താവും ഉത്തരകൊറിയയിലെ നേതാവുമായിരുന്ന ജങ് സോങിനെ കിം ജോങ് രണ്ടാമൻ വധിച്ചിരുന്നു. ശേഷം പൊതുസ്ഥലങ്ങളിൽ കാണാതിരുന്ന ഹൂയിയെയും കൊല്ലപെടുത്തികാണുമെന്നായിരുന്നു കരുതിയിരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam