Mon. Dec 23rd, 2024
ഇസ്രായേൽ:

ഇസ്രായേല്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ വ്യവസ്ഥകളോടെ അനുമതി നല്‍കി.ഹജ്ജ്-ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിനോ അല്ലെങ്കില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒമ്പത് ദിവസം വരെയോ സൗദിയില്‍ സന്ദര്‍ശനം നടത്താം. ഇസ്രായേല്‍ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയില്‍ യുഎസ് സമാധാന പദ്ധതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പായിട്ടാണ് ഇസ്രായേലിന്റെ തീരുമാനം വന്നത് എന്നത് ശ്രദ്ധേയമാണ്.