Mon. Dec 23rd, 2024
മെൽബോൺ പാർക്ക്:

നിക്ക് കിർഗിയോസിനെ തോൽപ്പിച്ച് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലും  ആന്‍ഡ്ര്യൂ റുബ്‌ലെവിനെ പരാജയപ്പെടുത്തി അലക്സാണ്ടര്‍ സ്വരേവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ കവർട്ടറിൽ പ്രവേശിച്ചു.  ഡൊമിനിക് തീം, വാവ്‌റിങ്ക എന്നിവര്‍ ക്വാര്‍ട്ടറിൽ മുൻപ് തന്നെ ഇടം നേടിയിരുന്നു. ഡൊമനിക് തീമാണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളിയായി എത്തുക.

By Arya MR