Wed. Jan 22nd, 2025
ഓക്‌ലന്‍ഡ്:

ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.20ന് ഈഡന്‍ പാര്‍ക്കിൽ വെച്ചാണ് മത്സരം നടക്കുക. കിവീസിനെതിരെ  നടന്ന ആദ്യ ടി20യില്‍ ഇന്ത്യ വിജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയെടുത്ത സ്കോർ ഇന്ത്യ ആറു പന്തു ബാക്കിനില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുക ആയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam