Wed. Jan 22nd, 2025
ന്യൂ ഡൽഹി:

ജാമ്യവ്യവസ്ഥയിൽ ഇളവ് ലഭിച്ച ചന്ദ്രശേഖർ ആസാദ് ആദ്യമെത്തിയത് പോരാത്ത വിരുദ്ധ പ്രക്ഷോഭം നടത്തിയ ജാമിയ മിലിയ സർവകലാശാലയിൽ. സമരം തുടരുന്ന ഷഹീൻ  ബാഗിലെ സമരപ്പന്തലിലും ആസാദെത്തി. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കിയതോടെയാണ് ആസാദിന് ഡൽഹിയിൽ പ്രവേശ്ശിക്കാൻ സാധിച്ചത്. ചികിത്സ ആവശ്യങ്ങൾക്കായി ഡൽഹിയിൽ എത്തേണ്ടതുണ്ടെന്നുള്ള ഹർജിയിലാണ് ഇളവ് ലഭിച്ചത്. കഴിഞ്ഞ മാസം 21 നാണ് ഡൽഹിയിൽ നടന്ന സമരത്തിനിടയിൽ ആസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.