Thu. Dec 19th, 2024
കൊച്ചി

 

കുന്നിന്മേൽ കൊട്ടാരമെന്നു വിളിപ്പേരുള്ള കൊച്ചി രാജാക്കന്മാരുടെ ആസ്ഥാന മന്ദിരമായ ഹിൽപാലസ് മ്യൂസിയത്തിന് 7.5 കോടി രൂപയുടെ വികസന പദ്ധതി. കൊച്ചിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഹിൽ പാലസ് മ്യൂസിയം. രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായാണ് പുതിയ പദ്ധതി.മഴവെള്ളം ശേഖരിക്കുന്നതിനായി കാനകളും,കുട്ടികളെ ആകർഷിക്കുന്നതിനായി പാർക്കുകളുടെയും നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.