Mon. Dec 23rd, 2024
ഉക്രൈൻ:

 
ടെഹ്റാനിൽ ഉക്രൈൻ യാത്രാവിമാനം വെടിവെച്ചിട്ടത് റഷ്യൻ നിർമ്മിത ടോർ എം 1 മിസൈലുകൾ ഉപയോഗിച്ചെന്ന് ഇറാൻ. ഈ മാസം 8 ന് നടന്ന ദുരന്തത്തിൽ വിവിധ രാജ്യക്കാരായ 176 പേരാണ് മരിച്ചത്. അപകടവുമായി ബന്ധപ്പെട്ട് ഇറാൻ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ പുറത്തുവിട്ട റിപ്പോർട്ടിലാണ് ആക്രമണത്തിനായി പഴയ സോവിയറ്റ് യൂണിയനിൽ നിർമ്മിച്ച മിസൈലാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്.