Tue. Oct 7th, 2025
സിംഗപ്പൂർ

 
ടെലികോം സംരംഭങ്ങളിൽ ഒന്നായ എയർടെല്ലിന് 100 ശതമാനം വരെ വിദേശ നിക്ഷേപം ഉയർത്താൻ അനുവദിച്ചിരിക്കുകയാണ് ടെലികോം വകുപ്പ്. ഇതുവഴി എയർടെല്ലിന് കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ സാധിക്കും. സിംഗപ്പൂരിന്റെ സിംഗ്ടെൽ പ്രൊമോട്ടർ ഓഹരി പങ്കാളിത്തം നിലവിലെ 48 ശതമാനത്തിൽ നിന്ന് 50 ശതമാനത്തിലേക്ക് ഉയർത്തുകയാണെങ്കിൽ ഭാരതി ടെലികോമിന് എയർടെലിലുള്ള 41 ശതമാനം ഓഹരി വിദേശ നിക്ഷേപമായി തരം തിരിക്കും.