Wed. Jan 22nd, 2025
ന്യൂയോർക്ക്:

 
ആഗോളപരമായി, പ്രതിവർഷം 2.5 ദശലക്ഷം എന്ന കണക്കിലേക്ക് തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന് യുഎൻ റിപ്പോർട്ട്. യുഎന്നിന്റെ ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ 188 ദശലക്ഷമാണ് തൊഴിലില്ലായ്മ. ഇത് കൂടുമ്പോൾ 470 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കും. ദശലക്ഷക്കണക്കിന് ആളുകൾക്ക്, ജോലിയിലൂടെ മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കുക എന്നത് കൂടുതൽ ബുദ്ധിമുട്ടാണെന്ന്  ഐ‌എൽ‌ഒ ഡയറക്ടർ ജനറൽ ഗൈ റൈഡർ പറഞ്ഞു.