Sun. Feb 23rd, 2025
ന്യൂ ഡൽഹി:

നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കേസ് നടക്കുമ്പോൾ തനിക്ക്   പ്രായപൂർത്തി ആയിരുന്നില്ല എന്ന് കാട്ടി പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ ഹർജിയാണ്   ഇന്ന് സുപ്രീംകോടതി പരിഗണിക്കുന്നത്. പ്രായപൂർത്തി ആകാത്തതിനാൽ  ജുവനൈൽ പ്രകാരമുള്ള വിചാരണയാണ് നടക്കേണ്ടിയിരുന്നതെന്നാണ് പ്രതിയുടെ വാദം. ഇതേ ആവശ്യം ഡൽഹി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിന് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്