Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ശ​നി​യാ​ഴ്​​ച​യാ​ണെ​ങ്കി​ലും ഇ​ക്കൊ​ല്ല​ത്തെ കേ​ന്ദ്ര​ബ​ജ​റ്റ്​ ഫെ​ബ്രു​വ​രി ഒ​ന്നി​നു​ത​ന്നെയുണ്ടാകും. പാ​ർ​ല​മെന്‍റിന്‍റെ ബ​ജ​റ്റ്​ സ​മ്മേ​ള​നം ജ​നു​വ​രി 31ന്​ ​ആ​രം​ഭി​ക്കും. രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ​യാ​ണ്​ തു​ട​ക്കം. അ​ന്നു ത​ന്നെ സാ​മ്പ​ത്തി​ക സ​ർ​വേ​യും പാ​ർ​ല​മെന്‍റി​ൽ വെ​ക്കും. ശ​നി​യാ​ഴ്​​ച ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്​​സ​ഭ​യി​ൽ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ക്കും. ധ​നാ​ഭ്യ​ർ​ഥ​ന​ക​ൾ സ​ഭാ സ​മി​തി പ​രി​ശോ​ധി​ക്കാ​ൻ പാ​ക​ത്തി​ൽ ആ​ദ്യ​പാ​ദ സ​മ്മേ​ള​നം ഫെ​ബ്രു​വ​രി11ന്​ ​അ​വ​സാ​നി​ക്കും. മാ​ർ​ച്ച്​ ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ര​ണ്ടാം​പാ​ദ സ​മ്മേ​ള​നം ഏ​പ്രി​ൽമൂ​ന്നു​വ​രെ നീ​ളും.