Wed. Dec 18th, 2024

 
പ്ലാസ്റ്റിക് നിരോധനം, ഇന്നു മുതല്‍ പിഴ, പിഴ ഈടാക്കിയാല്‍ കട അടയ്ക്കുമെന്ന് വ്യാപരികള്‍. രണ്ടാഴ്ചയിലെ ബോധവത്കരണത്തിനു ശേഷമാണ് പിഴ ഈടാക്കാനുള്ള തീരുമാനം. വോക്ക് മലയാളത്തിൽ ഇന്നു രാവിലത്തെ പ്രധാനവാർത്തകൾ കാണൂ.