Thu. Dec 26th, 2024

 
പ്രയാഗ് രാജില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുടെ പ്രതിഷേധം, 200 ലധികം പേര്‍ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കിയതായി പോലീസ്. സിആര്‍പിസി 144 വകുപ്പ് പ്രകാരമാണ് നടപടി. കൂടുതൽ വാർത്തകൾക്കായി കൊച്ചി ലൈവ് കാണൂ.