Wed. Jan 22nd, 2025
തിരുവനന്തപുരം:

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിലും, എണ്ണ വിലയിലും സാരമായ മാറ്റമില്ല, സ്വര്‍ണ്ണം ഗ്രാമിന് ഒരു രൂപ കുറ‍‍ഞ്ഞ് 3,880 ആണ് ഇന്നത്തെ വില. പവന് 31,040 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 77 രൂപ 54 പൈസയും, ഡീസലിന് 72 രൂപ 74 പൈസയുമാണ് ഇന്നത്തെ വില.