Wed. Jan 22nd, 2025

 
നിര്‍ഭയ കേസിലെ പ്രതികളുടെ തിരുത്തല്‍ ഹര്‍ജികള്‍ ഇന്ന് പരിഗണിക്കും.

പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നു പരിഗണിക്കും.

കൂടുതൽ വാർത്തകൾ വോക്ക് മലയാളത്തിൽ.