Sun. Dec 22nd, 2024
ന്യൂഡൽഹി:

 
ജവഹര്‍ലാല്‍ നെഹ്റു സർവകലാശാല ക്യാമ്പസ്സിൽ കഴി‍‍ഞ്ഞ ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ പിന്നിലുള്ളവരെ തിരിച്ചറിഞ്ഞതായി അന്വേഷണസംഘം.

എബിവിപി പ്രലര്‍ത്തകര്‍ അംഗങ്ങളായ യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരെയാണ് പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്.

എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ഹോസ്റ്റലില്‍ അനധികൃതമായി താമസിക്കുന്നവരെ ഒഴിപ്പിക്കുമെന്നും പോലീസ് വ‍ൃത്തങ്ങള്‍ വ്യക്തമാക്കി.