Sun. Sep 7th, 2025
ന്യൂഡൽഹി:

 
സഹകരണമേഖലയിലെ വാണിജ്യ ബാങ്കുകളായ അർബൻ ബാങ്കുകളിൽ നിയന്ത്രങ്ങൾ കൊണ്ടുവരാൻ റിസർവ് ബാങ്ക്. നൂറു കോടിക്ക് മുകളിൽ നിക്ഷേപമുള്ള അർബൻ ബാങ്കുകളിൽ ബോർഡ് ഓഫ് മാനേജ്മെന്റ് നിർബന്ധമാക്കി.

സംസ്ഥാനത്ത് ആകെ 58 അർബൻ ബാങ്കുകളാണ് നിലവിൽ ഉള്ളത്. രാഷ്ട്രീയക്കാർ അടങ്ങുന്ന ഭരണസമിതിക്കു പുറമെ ബോർഡ് ഓഫ് മാനേജ്മെന്റ്
നിർബന്ധമാക്കിയതിനെ സ്വാഗതം ചെയ്യുകയാണ് ബാങ്കിങ് മേഖല.