Wed. Jan 22nd, 2025
കൊച്ചി:

സം​സ്​​ഥാ​ന സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള നി​ക്ഷേ​പ​ക സം​ഗ​മ​മാ​യ ‘അ​സെ​ന്‍ഡ് 2020’ന് തുടക്കം.എ​റ​ണാ​കു​ളം ലു​ലു ബോ​ള്‍ഗാ​ട്ടി ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സ​െൻറ​റി​ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്കതു. പ്രളയ ശേഷം നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതികൾക്കാണ് കേരളം ശ്രമിക്കുന്നതെന്നും അതിന്‍റെ ഭാഗാമായാണ് നിക്ഷേപം വർധിപ്പിക്കാനുള്ള നടപടികളെന്നും മുഖ്യന്ത്രി പറഞ്ഞു ഇന്നും നാളെയുമായി നടക്കുന്ന സംഗമത്തില്‍ ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ ത​ല​ത്തി​ലെ വ്യ​വ​സാ​യി​ക​ളും നി​ക്ഷേ​പ​ക​രു​മ​ട​ക്കം 2000ത്തി​ല്‍പ​രം പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.