Wed. Dec 18th, 2024
കൊച്ചി:

ആഡംബര ക്രൂയിസ് കപ്പലായ കോസ്റ്റാ വിക്ടോറിയ ഇന്ന്  കൊച്ചിയിൽ എത്തും. 1700 വിനോദ സഞ്ചാരികളുമായാണ് കപ്പൽ ഇന്ന് കൊച്ചി തീരം തൊടുന്നത്. ഒരു ദിവസത്തെ കാഴ്ചകൾ കാണാൻ സഞ്ചാരികൾ ഇന്ന് കൊച്ചിയിൽ തങ്ങും. പണിമുടക്കിൽ നിന്നും വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയാൽ സഞ്ചാരികൾക്കു പ്രശ്നമുണ്ടാകില്ല എന്ന് തുറമുഖ ട്രസ്റ്റ് അധികൃതർ പറഞ്ഞു