Mon. Dec 23rd, 2024
ന്യൂ ഡല്‍ഹി:

ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ തേടാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് നല്‍കിയ ഹര്‍ജി തീസ് ഹസാരി കോടതി ഇന്ന് പരിഗണിക്കും. രക്തം കട്ട പിടിക്കുന്ന പോളിസൈത്തീമിയ രോഗമുണ്ട് ഒരു വർഷമായി എയിംസിൽ ചികിത്സയിലാണ് രണ്ടാഴ്ചയിലൊരിക്കൽ രക്തം മാറ്റണം ഇത് ജയിൽ അധികൃതർ നിഷേധിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആസാദിന്റെ മെഡിക്കൽ റിപ്പോർട്ട് കോടതി അവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാകും തീരുമാനം.