Wed. Jan 22nd, 2025

റിയാദ്:

യുഎഇയില്‍ മതപരമായ അസഹിഷ്ണുതയ്ക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നു നിയമവകുപ്പിന്റെ മുന്നറിയിപ്പ്.

ഏതെങ്കിലും മതത്തേയോ മതചിഹ്നങ്ങളേയോ അപമാനിച്ചാല്‍ പത്തുലക്ഷം ദിര്‍ഹം വരെ പിഴയും 5 വര്‍ഷം വരെ തടവുമായിരിക്കും ശിക്ഷ.

സമൂഹമാധ്യമങ്ങളിലടക്കമുള്ള നിയമലംഘനങ്ങള്‍ക്കും ഇതേ ശിക്ഷയായിരിക്കുമെന്നു നിയമവിഭാഗം വ്യക്തമാക്കി.