Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

2019 ലെ മോട്ടോര്‍ വാഹന ഭേദഗതി നിയമം പാലിക്കണമെന്ന നിര്‍ദേശവുമായി എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ദേശീയപാത മന്ത്രാലയം കത്തയച്ചു.

നിയമം പാര്‍ലമെന്റ് പാസാക്കിയതാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു നിയമവും പാസാക്കാനോ നിര്‍ദ്ദിഷ്ട പരിധിക്ക് താഴെയുള്ള പിഴ കുറയ്ക്കുന്നതിന് എക്‌സിക്യൂട്ടീവ് നടപടി സ്വീകരിക്കാനോ അനുവാദമില്ലെന്നും കത്തില്‍ പറയുന്നു.