Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

യുഎസ്-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോളവിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നു. സര്‍വകാല റെക്കോര്‍ഡിലാണ് സ്വര്‍ണവില.

സംസ്ഥാനത്തും സ്വര്‍ണത്തിനും ഇന്ധനത്തിനും വില വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തിന് ഇന്ന് പവന് 520 രൂപ വര്‍ദ്ധിച്ചു. പവന് 29680 രൂപയാണ് നിലവില്‍ വില.

പെട്രോൾ ലിറ്ററിന് 15 പൈസ കൂടി 77.72 രൂപയായി. ഡീസലിന് 17 പൈസ കൂടി 72.41 രൂപയിലാണ് വ്യാപാരം.