Mon. Dec 23rd, 2024
കുവൈത്ത്:

 
ഇറാഖിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതായി കുവൈത്ത് എയര്‍വേസ് അറിയിച്ചു.

ഇറാഖില്‍ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഇറാന്‍-അമേരിക്ക സംഘര്‍ഷ സാഹചര്യവും സുരക്ഷ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് തീരുമാനമെടുത്തത്.

സ്ഥിതി വിലയിരുത്തിയ ശേഷം അടുത്ത ആഴ്ച സര്‍വീസ് പുനരാരംഭിക്കുന്നത് പരിഗണിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.