Wed. Dec 18th, 2024

ജറുസലേം:

ഇസ്രായേല്‍ ആണവശക്തിയെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. നാക്കുപിഴയിലൂടെ ഉണ്ടായ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ അദ്ദേഹം തിരുത്തി.

ഇസ്രയേലിന് ആണവായുധങ്ങളുണ്ടെന്നു പതിറ്റാണ്ടുകളായി കരുതുന്നെങ്കിലും അവര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.

നാക്കുപിഴയിലൂടെ നെതന്യാഹു നടത്തിയത് വെളിപ്പെടുത്തലായാണ് മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്യുന്നത്.