Wed. Jan 22nd, 2025
ലോസ് ആഞ്ചലസ്:

 
ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നിരൂപക പ്രശംസ ഏറെ നേടിയ അമേരിക്കൻ ത്രില്ലർ ജോക്കറിലെ അഭിനയത്തിന് ജോക്വിൻ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. 

സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് ഡ്രാമ വിഭാഗത്തിലെ മികച്ച ചിത്രം.

മികച്ച സംവിധായകനുളള പുരസ്‌കാരവും സാം മെന്‍ഡിസ് സ്വന്തമാക്കി. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറെ മികച്ച നടിയായി തിരഞ്ഞെടുത്തു.

By Binsha Das

Digital Journalist at Woke Malayalam