Mon. Dec 23rd, 2024
കൊച്ചി:

ഡല്‍ഹി  ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍  അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ക്രൂരമായി മര്‍ദ്ദിച്ചതിനെതിരെ രാജ്യ വ്യാപക പ്രതിഷേധം. ആര്‍ എസ്എസിന്‍റെ ആസൂത്രിത ആക്രമണങ്ങള്‍ക്കെതിരെ എറണാകുളത്തും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് അ‍ഞ്ച് മണിക്ക്  ഹൈക്കോര്‍ട്ട് ജംങ്ക്ഷനിലുള്ള വഞ്ചി സ്ക്വയറിലാണ് പ്രതിഷേധം.