Mon. Dec 23rd, 2024
ചെന്നെെ:

 
ധനുഷ് നായകനായ അസുരന്റെ വിജയത്തിനു ശേഷം വെട്രിമാര‍ന്‍ സൂര്യയെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചു. ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. സൂര്യയെ നായകനാക്കി ആദ്യമായാണ് വെട്രിമാരന്‍ സിനിമയെടുക്കുന്നത്.

വി ക്രിയേഷൻസിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് നിര്‍മ്മാണം. ജിവി പ്രകാശ് കുമാര്‍- വെട്രിമാരന്‍ കോംബോ വീണ്ടും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തും.

By Binsha Das

Digital Journalist at Woke Malayalam