Mon. Dec 23rd, 2024

അമേരിക്ക:

അയേണ്‍ മാനും തോറും ബ്ലാക്ക് വിഡോയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന സൂപ്പര്‍ഹീറോ ലോകത്തേക്ക് ട്രാന്‍സ് കഥാപാത്രം വരുന്നു. ഇക്കാര്യം മാര്‍വെല്‍ സ്റ്റുഡിയോസിന്റെ കെവിന്‍ ഫേജ് ആണ്

പ്രഖ്യാപിച്ചത്. നിലവില്‍ ചിത്രീകരണം നടക്കുന്ന ചിത്രത്തിലാവും കഥാപാത്രത്തെ ഉള്‍പ്പെടുത്തുക. അടുത്ത വര്‍ഷമാവും ഈ ചിത്രം തിയേറ്ററുകളിലെത്തുക.

By Binsha Das

Digital Journalist at Woke Malayalam