Sun. Jan 19th, 2025
കൊച്ചി:

 

ഫോട്ടോ ജേര്‍ണലിസ്റ്റ് ഫോറത്തിന്റെ വാര്‍ത്താ ചിത്ര പ്രദര്‍ശനം പോര്‍ട്ട്‌ഫോളിയോ-2020 നാളെ എറണാകുളം ദര്‍ഹബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കും.

നാല് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ കൊച്ചിയിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ 40ഓളം ന്യൂസ് ഫോട്ടോഗ്രാഫര്‍മാരുടെ 80ല്‍പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

രാവിലെ പതിനൊന്ന് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രദര്‍ശനം. പ്രവേശം സൗജന്യമാണ്