Mon. Dec 23rd, 2024
കൊൽക്കത്ത:

 
ഇന്ത്യയും ബംഗ്ലാദേശും ആദ്യമായി പങ്കെടുക്കുന്ന ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ഈഡന്‍ ഗാര്‍ഡന്‍സില്‍ ആരംഭിക്കും.

പിങ്ക് നിറത്തിലുള്ള പന്ത് ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര മത്സരം കൂടെയാണിത്.

മത്സരം കാണാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും എത്തിച്ചേരും.

വെള്ളിയാഴ്ച മുതൽ ഈഡൻ ഗാർഡൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് ഒരു മണിക്ക് മത്സരം ആരംഭിക്കും. രാത്രി എട്ടു മണിയോടെ ഒരു ദിവസത്തെ മത്സരം അവസാനിക്കും.