Wed. Jan 22nd, 2025
  1. മാനന്തവാടി:

അയോധ്യ കേസിലെ സുപ്രിംകോടതി വിധി നീതി നിഷേധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മാനന്തവാടിയില്‍ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.

എന്നാല്‍ പോലീസ് എത്തുകയും പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കുകയും ചെയ്തു.പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടരി എസ് മുനീറിന്റെ നേതൃത്തില്‍ പ്രകടനം നടത്തിയ നൂറോളം ആളുകളെയാണ് പോലീസ് അറസ്റ്റു ചെയ്ത നീക്കിയത്.

സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് മാനന്തവാടിയിലും പ്രകടനമുണ്ടായത്.

By Ishika