Mon. Dec 23rd, 2024
കൊച്ചി ബ്യൂറോ:

കേരള സര്‍വകലാശാലയില്‍ തൊഴില്‍ അവസരം. ടൈപ്പ് സെറ്റിംഗ് ഓപ്പറേറ്റര്‍, ഡിടിപി ഓപ്പറേറ്റര്‍, ഓയിലിംഗ് അസിസ്റ്റന്റ്, മാനുസ്‌ക്രിപ്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്.

ടൈപ്പ്‌സെറ്റിംഗ് ഓപ്പറേറ്റര്‍, ഡിടിപി ഓപ്പറേറ്റര്‍

11 മാസത്തേക്ക് സര്‍വകലാശാലയുടെ പാളയം ക്യാമ്പസിലുളള മലയാളം ലെക്‌സികണിലേക്ക്
ലെക്‌സികണ്‍ ടൈപ്പ്‌സെറ്റിംഗ് ഓപ്പറേറ്ററുടേയും (1ഒഴിവ്) ഡിടിപി ഓപ്പറേറ്ററുടേയും (2 ഒഴിവ്) തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 18. വിശദവിവരങ്ങള്‍ www.keralauniversity.ac.in/jobs എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.