Mon. Nov 25th, 2024

Month: October 2019

കഞ്ചാവു കേസിലെ പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

തൃശൂര്‍: പാവറട്ടിയില്‍ കഞ്ചാവ് കേസില്‍ പിടിക്കപ്പെട്ട പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ അബ്ദുള്‍ ജബ്ബാര്‍, അനൂപ് കുമാര്‍,…

വ്യാജ വില്‍പത്രത്തില്‍ ഒപ്പിട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളി തയ്യാറാക്കിയ വ്യാജ വില്‍പത്രത്തില്‍ സാക്ഷിയായി ഒപ്പിട്ട ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ സിപിഎം പുറത്താക്കി. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മറ്റി…

കൊലപാതകങ്ങളെ കുറിച്ചറിയില്ല, ജോളി കുടുക്കാന്‍ നോക്കുകയാണെന്ന് ഷാജു

കോഴിക്കോട്: കൂടത്തായിയിലെ കൊലപാതകങ്ങളെ കുറിച്ച് തനിക്കറിയില്ലായിരുന്നുവെന്ന് ഷാജു. കുറ്റം സമ്മതിച്ചതായി പോലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും ഷാജു മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം ചെയ്ത് വിട്ടയച്ച ശേഷമായിരുന്നു ഷാജുവിന്റെ പ്രതികരണം.…

കടല്‍ക്കാറ്റില്‍ എഞ്ചിന്‍ നിലച്ച കപ്പലില്‍ നിന്നും 65 പേരെ രക്ഷപ്പെടുത്തി

റിയാദ്: സൗദി അറേബ്യക്കു സമീപം എന്‍ജിന്‍ തകരാറിലായി കടലില്‍ ഒഴുകിക്കൊണ്ടിരുന്ന കപ്പലില്‍ നിന്നും 65 പേരെ അറബ് സഖ്യസേന രക്ഷപ്പെടുത്തി. 46 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് 60…

തൃശൂരില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി

തൃശ്ശൂര്‍: കയ്പമംഗലത്തിന് സമീപം പെരിഞ്ഞനത്ത് കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി. കാട്ടൂര്‍ സ്വദേശികളായ കുരുതു കുളങ്ങര പീറ്ററിന്റെ മകന്‍ അല്‍സണ്‍(14), കുരുതു കുളങ്ങര ജോഷിയുടെ…

50-)മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നവംബർ 20ന് ആരംഭിക്കും

ന്യൂഡല്‍ഹി: ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ അമ്പതാം പതിപ്പ് നവംബര്‍ ഇരുപത് മുതല്‍ ആരംഭിക്കുമെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കർ അറിയിച്ചു. ഒൻപത് പകലും…

കൂടത്തായി കൊലപാതക പരമ്പര: സിലിയുടെയും കുഞ്ഞിന്റെയും കൊലപാതകത്തില്‍ ഷാജുവിനും പങ്ക്‌

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ രണ്ടു കൊലപാതകങ്ങള്‍ തന്റെ അറിവോടെയാണ് നടന്നതെന്ന് മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു. ക്രൈം ബ്രാഞ്ചിന്റെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും…

ഭരണഘടനാ പഠനങ്ങള്‍ – 4

#ദിനസരികള്‍ 902 “ഇന്ത്യയുടെ സ്രഷ്ടാക്കള്‍ ഭരണഘടനയില്‍ രാഷ്ട്രത്തിന്റെ ആദര്‍ശങ്ങളേയും അവ നേടിയെടുക്കാനുള്ള സ്ഥാപനങ്ങളേയും പ്രക്രിയകളേയുമാണ് സന്നിവേശിപ്പിച്ചത്. ആദര്‍ശങ്ങളാകട്ടെ, രാഷ്ട്രീയൈക്യവും അഖണ്ഡതയും ജനാധിപത്യത്തിലുറച്ച തുല്യ സ്നേഹവുമായിരുന്നു. ഈ പുതിയ…

അവിവാഹിതരായ വിദേശിയർക്കും വനിതകൾക്കൊറ്റയ്ക്കും ഹോട്ടലിൽ താമസിക്കാൻ സൗദി അനുമതി നൽകി

റിയാദ്: സൗദിയിൽ അവിവാഹിതരായ വിദേശിയർക്കും വനിതകൾക്ക് തനിച്ചും ഹോട്ടലുകളില്‍ താമസിക്കാൻ അനുമതി. ഹോട്ടൽ മുറികളിലും ഫർണിഷ്‍ഡ് അപ്പാർട്ടുമെന്റുകളിലും വനിതകൾക്ക് ബന്ധുക്കളായ പുരുഷന്മാരുടെ തുണയില്ലാതെ തന്നെ മുറികളും അപ്പാർട്ടുമെന്റുകളും…

ഭീകരർ സന്ദേശകൈമാറ്റത്തിനായ് ടെലഗ്രാം ഉപയോഗിക്കുന്നുവെന്ന് ആരോപണം; നിരോധിക്കണോ? കേന്ദ്രത്തോട് കോടതി

കൊച്ചി: ഭീകരവാദ പ്രവർത്തനങ്ങൾക്കും കുട്ടികളുടെ ലൈംഗീകത പ്രചരിപ്പിക്കപ്പെടുന്നതിനുമായി ടെലഗ്രാം ആപ്ലിക്കേഷൻ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ഹർജി. കേരള ഹൈക്കോടതിയിലാണ് സന്ദേശ കൈമാറ്റ ആപ്ലിക്കേഷന്‍ ടെലഗ്രാം ഇന്ത്യയില്‍ നിരോധിക്കണമെന്ന്…