Mon. Nov 25th, 2024

Month: October 2019

കുസാറ്റിന് മറ്റൊരു തിലകക്കുറി:  ഇന്ത്യയിൽ സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ആദ്യ ക്യാന്റീൻ കുസാറ്റ് ക്യാമ്പസ്സിൽ

കൊച്ചി:   പ്ലാസ്റ്റിക് സ്ട്രോകൾ പാടെ ഉപേക്ഷിച്ചുകൊണ്ട്, സ്റ്റീൽ സ്ട്രോകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ ക്യാമ്പസ് എന്ന പട്ടം ഇനി കൊച്ചി യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ്…

ഇഷ്യൂ വില ഇരട്ടിയാക്കി ഐആർസിടിസി

മുംബൈ: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ തിങ്കളാഴ്ച എക്സ്ചേഞ്ചുകളിൽ ശക്തമായ മാറ്റം വരുത്തി. ആദ്യകാലത്തെ  വ്യാപാരത്തിൽ നിന്നും റെയിൽവേ കാറ്ററിംഗ് കമ്പനി ഇഷ്യൂ വില…

ബിസിസിഐ അധ്യക്ഷ സ്ഥാനം വലിയ വെല്ലുവിളിയെന്നു സൗരവ് ഗാംഗുലി

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ഓർഗനൈസഷൻ ആയ ബിസിസിഐയുടെ അധ്യക്ഷ പദം വഹിക്കുന്നത് വലിയ വെല്ലുവിളി ആണെന്ന് സൗരവ് ഗാംഗുലി. ഞായറാഴ്ച നടന്ന ബിസിസിഐ അംഗങ്ങളുടെ ചർച്ചയിലെടുത്ത…

തെലങ്കാന ആർടിസി സമരം: ഒരു ജീവനക്കാരൻ കൂടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ് : തെലങ്കാന ആർടിസിയിൽ ജീവനക്കാരുടെ സമരം ഒൻപതാം ദിവസത്തിലേക്ക് കടക്കവെ ജോലി നഷ്ടപ്പെടുമെന്ന ഭയത്താൽ ആത്മഹത്യകളുടെ എണ്ണം കൂടുന്നു. കണ്ടക്ടറായ സുരേന്ദർ ഗൗഡ് ആണ് ഞായറാഴ്ച തൂങ്ങി…

ചിന്മയാനന്ദ് കേസ് വഴിത്തിരിവിലേക്ക്; രണ്ട് ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു

ഷാജഹാൻപൂർ:   മുൻകേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരായ ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലെ രണ്ട്‌ ബിജെപി നേതാക്കളുടെ പങ്കും അന്വേഷിക്കുന്നു. കേസിലെ മൂന്നു പ്രധാന പ്രതികളിൽ…

പി ഗോവിന്ദപ്പിള്ളയുടെ തടവറയും സാഹിത്യവും

#ദിനസരികള്‍ 909 നിലനില്ക്കുന്ന വ്യവസ്ഥകളെ മാറ്റിത്തീര്‍ക്കാന്‍ പോരാടുന്നവരെ ആ വ്യവസ്ഥയുടെ ഗുണഭോക്താക്കളായവര്‍ ഒരിക്കലും സഹിഷ്ണുതയോടെ നേരിട്ട ചരിത്രമില്ല. തങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന അത്തരം ആളുകളെ ഏതുവിധേനയും ഇല്ലാതാക്കുന്നതിനു വേണ്ടിയുള്ള…

മൂവാറ്റുപുഴ: ദേശീയ ചലച്ചിത്രോത്സവം ഒക്ടോബർ 18 മുതൽ 22 വരെ EVM ലത തിയേറ്ററിൽ

എറണാകുളം:   കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ മൂവാറ്റുപുഴയിൽ നടത്തിവരുന്ന പതിനൊന്നാമത് ദേശീയ ചലച്ചിത്രോത്സവം ഒക്ടോബർ 18 മുതൽ 22 വരെ…

“ഇന്ത്യൻ ജനാധിപത്യം കടന്നുപോവുന്ന കാലം”

എറണാകുളം: കേരളസംസ്ഥാനജനകീയ പ്രതിരോധസമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം പ്രസ് ക്ലബ് ഹാളിൽ, ഒക്ടോബർ 13 ന് രാവിലെ പതിനൊന്നുമണിക്ക് സംഘടിപ്പിക്കുന്ന ചടങ്ങിൽ, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനുവേണ്ടി ഐഎഎസ് പദവി രാജിവച്ച…

രമണന്മാരുണ്ടാകട്ടെ, ചന്ദ്രികമാര്‍ ജീവിച്ചു പോകട്ടെ!

#ദിനസരികള്‍ 907   മണിമുഴക്കം – മരണം വരുന്നൊരാ- മണിമുഴക്കം – മുഴങ്ങുന്നു മേൽക്കുമേൽ! ഉയിരുപൊള്ളിക്കുമെന്തു തീച്ചൂളയാ- ണുയരുവതനുമാത്രമെൻ ചുറ്റുമായ്! മരണമേ, നീശമിപ്പിക്കുകൊന്നുനിൻ- മഴ ചൊരിഞ്ഞതിൽ ധൂളികാപാളികൾ…