Sat. Apr 27th, 2024
എറണാകുളം:

കേരളസംസ്ഥാനജനകീയ പ്രതിരോധസമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം പ്രസ് ക്ലബ് ഹാളിൽ, ഒക്ടോബർ 13 ന് രാവിലെ പതിനൊന്നുമണിക്ക്
സംഘടിപ്പിക്കുന്ന ചടങ്ങിൽ, അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനുവേണ്ടി ഐഎഎസ് പദവി രാജിവച്ച കണ്ണൻ ഗോപിനാഥൻ, “ഇന്ത്യൻ ജനാധിപത്യം കടന്നുപോവുന്ന കാലം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു.